തിരുരില്‍ പ്രായമായവരെ വെയിലത്ത് നിര്‍ത്തി എസ്‌ഐആര്‍ ഫോം വിതരണം; നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പൊട്ടിത്തെറിച്ച് ക്യാമറയ്ക്ക് നേരെ മുണ്ടുയര്‍ത്തി കാട്ടിയ ബിഎല്‍ഒയെ ചുമതലയില്‍ നിന്ന് മാറ്റി