August 29, 2026
മണാലി: ക്ഷേത്രത്തിലേയ്ക്ക് പോയ റഷ്യന്‍ യുവതി മണാലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി. 33 കാരിയായ യുവതിയാണ് ഹദിംബ ക്ഷേത്രത്തിന് സമീപത്തിലേയ്ക്കുള്ള വഴിയില്‍ വച്ച്‌ ബലാത്സംഗത്തിനിരയായത്. കഴിഞ്ഞയാഴ്ചയാണ്...
തിരുവനന്തപുരം:സന്ദീപാനന്ദഗിരിക്ക് നേര ഉണ്ടായ ആക്രമണത്തെ അപലപിച്ച് സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും‍. സന്ദീപാനന്ദഗിരിയെ ജീവനോടെ ചുട്ടുകൊല്ലാനാണ് അക്രമികൾ ശ്രമിച്ചതെന്നും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ബിജെപിയ്ക്കും ആ‌ർഎസ്എസ്സിനുമാണെന്നും...
ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല സ്ത്രീപുരുഷ സമത്വം നടപ്പാക്കേണ്ടത്.അയ്യപ്പ ഭക്തന്മാരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം തീക്കളിയാണെന്നും അമിത് ഷാ.ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധത്തിന് അയ്യപ്പ...
കൊച്ചി: മദ്യ വ്യവസായ മേഖലയിലെ മുന്‍ നിര ദാദാക്കളായ റാഡിക്കോ ഖെയ്താന്‍ 2017-2018 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 73 ശതമാനം വളര്‍ച്ചയോടെ...
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബി2ബി സ്ഥാപനമായ കോബ്സ്റ്റേഴ്സ് ഇന്‍വോയിസ് ഡിസ്കൗണ്ടിങ്ങ് പ്ലാറ്റ്ഫോം കമ്പനിയായ ഇന്‍ഡിഫൈ ടെക്നോളജിയുമായി കൈ കോര്‍ക്കുന്നു. ഈ ഒത്തുചേരല്‍ ചെറുകിട-...
കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ചെ​ന്നൈ​യി​ന്‍ എ​ഫ്സി​ക്കു വീ​ണ്ടും തോ​ല്‍​വി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​ടി​കെ​യോ​ടു തോ​ല്‍​വി വ​ഴ​ങ്ങി. ഒ​ന്നി​നെ​തി​രേ...
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. സ്ത്രീപ്രവേശനത്തിനെതിരെ...