വടക്കാഞ്ചേരി: മുള്ളൂർക്കര സെൻ്റ് ആന്റണീസ് പള്ളിയിൽ ജപമാല മാസാചരണത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ഭക്തി വിശ്വാസ ലഹരിയിൽ ജപമാല റാലി നടന്നു. പള്ളിയിൽ നിന്ന് ആരംഭിച്ച...
സിന്ദൂര നായർ വടക്കാഞ്ചേരി: പ്രകൃതി രമണീയതയിൽ അലിഞ്ഞു നിൽക്കുന്ന എങ്കക്കാട് ഗ്രാമത്തിലെ വീരാണിമംഗലം നരസിംഹമൂർത്തി ക്ഷേത്രം ഹൈമാസ്റ്റ് വെളിച്ചത്തിൻ്റെ പുതുശോഭയിൽ. ക്ഷേത്രപരിസരത്തു വച്ച്...
തിരുവനന്തപുരം: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 3,500 കടന്നു. ഇതുവരെ 3,505 പേരാണ് അറസ്റ്റിലായത്. ഞായറാഴ്ച മാത്രം 160 പേരാണ് അറസ്റ്റിലായത്....
അതിര്‍ത്തി കടന്നുള്ള ഭീകരവാദപ്രവവര്‍ത്തനത്തെ സഹായിക്കാനാണ് ഇനിയും പാക്കിസ്ഥാന്റെ നീക്കമെങ്കില്‍ ചില നടപടികള്‍ എടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ സേന. ജമ്മു കശ്മീരിലേക്കു ഭീകരരെ കടത്തിവിടുന്നതു...
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഭീഷണി വകവെക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.നിരീശ്വരവാദം വളര്‍ത്തുവാന്‍ സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുകയാണെന്നും...
സിന്ധുര നായർ വടക്കാഞ്ചേരി: യു. എ. ഇ .വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ സുഹൃദ് സംഘത്തിൻ്റെ നേതൃത്വത്തിൽ ഓട്ടുപാറ ജില്ല ആശുപത്രിയിലേക്ക് എൽ.ഇ.ഡി ടെലിവിഷൻ...
വടക്കാഞ്ചേരി: ഡിസംബർ 21 മുതൽ 30 വരേ നടക്കുന്നപതിനേഴാമത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രത്തിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സത്രശാലയുടെ കാൽനാട്ടൽ കർമ്മം ഭക്തി ആവേശ...
മലപ്പുറം: മലപ്പുറത്ത് മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് വീണ്ടും. ആയിരത്തിലേറെപ്പേര്‍ക്ക് കോടികള്‍ നഷ്ടമായി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴിയാണ് പുതിയ തട്ടിപ്പ്....
വടക്കാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ചികിൽസ ദുരിത ധനസഹായo വിതരണം ചെയ്ത് സേവന പ്രവർത്തനം....
സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയിലെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമത്തില്‍ സര്‍വ്വത്ര ദുരൂഹതകളെന്നു റിപോർട്ടുകൾ , ഇദ്ദേഹത്തിന്റെ ആശ്രമത്തിനു ചുറ്റും സിസി ക്യാമറകൾ...







