ഡല്‍ഹി: കുളിക്കുന്നതിനിടെ പിടികൂടിയ പ്രതിയ നടുറോഡിലൂടെ പോലീസ് നടത്തിച്ചത് നഗ്‌നനായിട്ട്. വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിയും പ്രതിയുടെ ഭാര്യയും അപേക്ഷിച്ചെങ്കലും പോലീസ് അത്...
കോഴിക്കോട് : വൈറസ് പനികളെല്ലാം തന്നെ ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയാണെന്ന ആരോപണവുമായി ജേക്കബ് വടക്കാഞ്ചേരി രംഗത്ത്. ജേക്കബ് വടക്കാഞ്ചേരി വ്യാജ ചികിത്സകന്‍ ആണെന്ന ആരോപണം...
തിരുവനന്തപുരം: ‘സാഗര്‍’ ചുഴലിക്കാറ്റിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ നെഞ്ചിടിപ്പേറ്റി അറബിക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റുകൂടി രൂപം പ്രാപിക്കുന്നു.’മെകുനു’ എന്ന് പേരിട്ട ചുഴലി അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും...
യുഎഇ: തീരത്തോട് ചേര്‍ന്ന് സ്‌കൈ ജെറ്റ് ഓടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങി യുഎഇ. യുഎഇ ഗതാഗത വിഭാഗത്തിന്റേതാണ് തീരുമാനം. സ്‌കൈ ജെറ്റ് ഓടിക്കുന്നവര്‍ കടല്‍...
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ...
ന്യൂഡല്‍ഹി: സിവില്‍ സര്‍വിസസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മെറിറ്റ് നിശ്ചയിച്ച് കേഡര്‍ അനുവദിക്കുന്ന മാനദണ്ഡങ്ങളില്‍ മോദി സര്‍ക്കാറിന്റെ പൊളിച്ചെഴുത്ത്. ഇനി പരിശീലനകാലത്തെ ഫൗണ്ടേഷന്‍ കോഴ്‌സില്‍ പ്രബേഷണര്‍മാരുടെ...
ന്യൂഡല്‍ഹി: ഒക്ടോബര്‍ രണ്ട് ഇനി ശുചിത്വദിനം മാത്രമല്ല ഇന്ത്യന്‍ റെയില്‍വേക്ക് ശുദ്ധ സസ്യാഹാര ദിനം കൂടിയാകുന്നു. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ...
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്മക്കളെയും കണ്ടെത്തി. തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ ഫ്‌ളാറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു . പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്....
കോഴിക്കോട്; നിപ്പ വൈറസ് ഭീതി പടരുന്ന സാഹചര്യത്തില്‍ പൂനൈ വൈറോളജിയിലെ വിദഗ്ദ സംഘം ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. നിപ്പ വൈറസിനെകുറിച്ച് പഠിക്കുന്നതിനും ആവശ്യമായ...







