ഇസ്ലാമാബാദ്: ജൂലൈയില്‍ പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കും. ജൂലൈ 25നും 27നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍(ഇസിപി) പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ ശുപാര്‍ശ...
ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ. മണഗുളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിവിപാറ്റ് മെഷിനുകള്‍...
കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട് രണ്ട് പേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി രാജനും, നാഥാപുരം സ്വദേശി അശോകനുമാണ്...
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ സംഭവിച്ചിട്ടുള്ള എണ്ണമറ്റ ഹിറ്റുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് തേന്മാവിന്‍ കൊമ്പത്ത്. 1994ല്‍ പുറത്തിറങ്ങിയ ചിത്രം ജനപ്രീതിയും കലാമേന്മയും ഒത്തൊരുമിച്ചതിന്‍റെ...
കാസര്‍ഗോഡ്: കാസർഗോഡ് ജില്ലയിലും പകർച്ചപ്പനി വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇതുവരെ ചികിത്സ തേടിയ 430 പേരിൽ 59 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രതിരോധ...
കോഴിക്കോട്: നിപാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ വീട്ടില്‍ വവ്വാലുകളെ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ബന്ധുക്കളായ മൂന്ന് പേര്‍ മരിച്ച ചങ്ങരോത്ത് മൂസയുടെ...
കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്ന് പിടിക്കുന്ന നിപ്പാ വൈറസ് വായുവിലൂടെയും പടര്‍ന്ന് പിടിക്കാമെന്ന് കേന്ദ്രസംഘം. ഒരു മീറ്റര്‍ ദൂരപരിധിയില്‍ രോഗം പകരാമെങ്കിലും...
വടകര: ദേശീയപാതയില്‍ കൈനാട്ടിയില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്....
തൃശൂര്‍: പട്ടിണിയിലായതിനാല്‍ ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ട് ട്രാന്‍സ്ജെന്റര്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരാതിയില്‍ ഇതുവരെ സ്വീകരിച്ച...
ഇടുക്കി: ചെഗുവേരയുടെ ചുവർ ചിത്രം പതിയ്ക്കാന്‍ സമ്മതിക്കാഞ്ഞ എസ്ഐയെ സ്ഥലം മാറ്റിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറയിൽ ആണ്...







