ന്യൂഡല്‍ഹി: ആരോഗ്യസ്​ഥിതിയെ ചുറ്റിപ്പറ്റി ഉയര്‍ന്ന ഊഹാപോഹങ്ങളെ കാറ്റില്‍ പറത്തി തനിക്ക്​ രോഗങ്ങളൊന്നുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും വ്യക്​തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. സമൂഹമാധ്യമങ്ങള്‍ വഴിയാണ്​ ഇത്തരം കിംവദന്തികള്‍ പ്രചരിച്ചതെന്നും കോവിഡ്​ 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തന്റെ കര്‍ത്തവ്യത്തില്‍ മുഴുകിയിരുന്നതിനാല്‍ ഇത്തരം അപവാദങ്ങള്‍ തിരസ്​കരിക്കുകയായിരുന്നുവെന്നും ട്വിറ്ററിലൂടെ​ മന്ത്രി പ്രതികരിച്ചു​.

Leave a Reply

Your email address will not be published. Required fields are marked *