മുക്കം: അഞ്ച് യുവാക്കളുടെ നേതൃത്വത്തില്‍ പൊതു ജനങ്ങള്‍ക്കായി കിണര്‍ നിര്‍മിക്കുന്നു. എസ് കമ്പനി കമ്പനി എന്നപേരില്‍ ഒരു കൂട്ടം ചെറുപ്പക്കാരാണ് കിണര്‍ നിര്‍മാണത്തിന്...
തിരുവനന്തപുരം: കേരളത്തില്‍ ജെ.ഡി.എസ് പിളര്‍ന്നു. മുന്‍ എം.എല്‍.എയും ദേശീയ കമ്മിറ്റി അംഗവുമായ എം.കെ പ്രേംനാഥിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശരദ് യാദവിന്റെ ലോക്താന്ത്രിക്...
ന്യൂഡല്‍ഹി: അലിഗഢ് മുസ്ലീം സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹരിയാന ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യു. അലിഗഢ് സര്‍വകലാശാലയുടെ പേര് മാറ്റി ജാട്ട്...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരബായയില്‍ പൊലീസ് ആസ്ഥാനത്തിനു നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. നാല് പൊലീസുകാര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കും പരുക്കേറ്റു. തിങ്കളാഴ്ച...
കൊച്ചി: എറണാകുളം ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിനുള്ളില്‍ തീയിട്ടു. ഓഫീസിലെത്തിയ രവി ചക്കാലപറമ്പില്‍ എന്ന എഴുപത് വയസുകാരനാണ് പെട്രോളൊഴിച്ച് തീയിട്ടത്. വില്ലേജ് ഓഫീസറുടെ മുറിയല്‍...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. പവന് 120 രൂപ കൂടി 23,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15...
ഏതൊരു പ്രമേഹ ചികിത്സകനും അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യമാണ് റമസാന്‍ നോമ്പ് എടുക്കാമോ എന്നത്. ‘ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ റമസാന്‍ വ്രതം എടുക്കണമെന്നില്ല; നന്മ പ്രവര്‍ത്തിച്ചാല്‍...
ഉച്ചയ്ക്ക് ഉണക്കച്ചെമ്മീന്‍ ചമ്മന്തി കൂട്ടി ചോറ് കഴിക്കുന്നത് ആലോചിച്ച് തീരും മുമ്പ് തന്നെ വായില്‍ കപ്പല്‍ ഓടിക്കാനുള്ള വെള്ളം ഉണ്ടാകും. ചമ്മന്തികളില്‍ അത്രയും...
രാജ്യത്തെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്ക് ശ്യംഖലകളിലൊന്നായ വോഡഫോണ്‍ കേരളത്തില്‍ വോള്‍ട്ടി സേവനങ്ങള്‍ ആരംഭിച്ചു. വോഡഫോണിന്റെ സൂപ്പര്‍നെറ്റ് 4ജി ഉപയോക്താക്കള്‍ക്ക് അധികം ചാര്‍ജ് നല്‍കാതെ...
ഒരുകൂട്ടം മോഹന്‍ലാല്‍ ആരാധകര്‍ തയാറാക്കിയ ഈ വിഡിയോ ഗാനം വൈറലാവുന്നു. സാധാരണ ട്രിബ്യൂട്ട് വിഡിയോകള്‍ വേണ്ടെന്ന തീരുമാനത്തില്‍ നിന്നാണ് അല്പം വേറിട്ട് നില്ക്കുന്ന...







