തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ ഇറങ്ങിയ ഒമ്പതു വയസുകാരിയെ കാണാതായി. തിരുനെല്‍വേലി സ്വദേശിനി ഹാദര്‍ ഫാത്തിമയെയാണ് കാണാതായിരിക്കുന്നത്. കുട്ടിക്കായി ലൈഫ് ഗാര്‍ഡുമാരും പോലീസും തെരച്ചില്‍...
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളിലായി നാല് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ...
മുംബൈ: ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അഞ്ചാം അര്‍ധ സെഞ്ചുറിയോടെ ജോസ് ബട്ലര് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, മുംബൈക്കെതിരെ രാജസ്ഥാന് റോയല്‍സിനു ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍...
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതോടെ ഇന്ധനവില വര്‍ധിച്ചു. 19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17...
പാലക്കാട്: തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്‍ (43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍...
ബംഗളൂരു: ബിജെപി 120ല്‍ അധികം സീറ്റ് നേടുമെന്ന് എഴുതി നല്കാന് തയ്യാറാണെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പ. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി...
മാഡ്രിഡ് : മാഡ്രിഡ് ഓപ്പണ് ടെന്നീസ് കിരീടം ചെക്ക് റിപ്പബ്ലിക്ക് താരം പെട്രാ ക്വിറ്റോവയ്ക്ക്. ഹോളണ്ടിന്റെ കികി ബെര്‍ടെന്‍സിനെ പരാജയപ്പെടുത്തിയാണ് ക്വിറ്റോവ തന്റെ...
മുടിയുടെ ആരോഗ്യവും നമ്മുടെ ആഹാരവും തമ്മില്‍ സുപ്രധാനമായ ബന്ധമാണുള്ളത്. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ കരുത്തുറ്റതും സമൃദ്ധവുമായ മുടി സ്വന്തമാക്കാം. മത്തി, ചിലയിനം കടല്‍...
കാളികാവ്: പെവുന്തറ കെട്ടങ്ങല്‍ ചിറയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി അജ്മല്‍ ആണ്...
ആരാധകര്‍ സൂര്യക്കും ജ്യോതികയ്ക്കും നല്‍കുന്ന വിശേഷണം തന്നെ മാതൃകാദമ്പതികളെന്നാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് ഇരുവരും. പ്രണയിച്ചു കൊണ്ടിരുന്നപ്പോള്‍ എങ്ങിനെയായിരുന്നോ...







