തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ഗതാഗതക്കുരുക്കിനിടയിലും മിനിറ്റുകള്‍ കൊണ്ട് 12 കിലോമീറ്റര്‍ അകലെയുള്ള എസ്എടി ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി...
ചെങ്ങന്നൂര്‍: ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 84 വയസായിരുന്നു. ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു.
ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പ് കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 11600 കോടി രൂപയുടെ വായ്പാ തട്ടിപ്പിലാണ് മുംബൈ പ്രത്യേക സിബിഐ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ്...
ഹൈദരാബാദ്: ഹൈദരാബാദിനു സമീപം സൈദാബാദിലെ ജുവനൈല്‍ ഹോമില്‍ നിന്ന് 15 ആണ്‍കുട്ടികള്‍ രക്ഷപെട്ടു. 14നും 17നും ഇടയില്‍ പ്രായമുള്ളവരാണ് രക്ഷപെട്ടവരെല്ലാം. കുളിമുറിയിലെ വെന്റിലേറ്ററിന്റെ...
മാനന്തവാടി: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ ജില്ലാ ആശുപത്രിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നു. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ വരെ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള...
കണ്ണൂര്‍: അഹമ്മദീയ മുസ്ലിം യുവജന വിഭാഗത്തിന്റെയും കേരള ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പയ്യാമ്പലം ബീച്ചും പാര്‍ക്കും ശുചീകരിച്ചു. 25 യുവാക്കള്‍ പങ്കെടുത്ത ശുചീകരണ...
മംഗലംഡാം: റോഡ്, വെള്ളം, വെളിച്ചം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് അന്യരെപ്പോലെ കടപ്പാറക്കടുത്തെ മേമല, പോത്തംതോട് മലയോരവാസികള്‍. മേമല, പോത്തംതോട് മലന്‍പ്രദേശങ്ങളിലായി...
കോഴിക്കോട്: വീട്ടിലിരുന്ന് തന്നെ പ്രമേഹ പരിശോധന നടത്താന്‍ സഹായകമാകുന്ന തരത്തില്‍ മുഴുവന്‍ വയോജനങ്ങള്‍ക്കും ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്ത് വയോമധുരം പദ്ധതി നടപ്പാക്കുമെന്ന്...
കുന്നമംഗലം: ദേശീയ പാതയിലെ അപകട നിവാരണ പദ്ധതിയുടെ ഭാഗമായി ഡ്രൈവര്‍മാര്‍ക്ക് കാഴ്ച മറക്കുന്ന വിധത്തിലുള്ള ഫ്‌ളക്‌സുകളും ബോര്‍ഡുകളും ദേശിയപാത അധികൃതരുടെ നേതൃത്വത്തില്‍ മാറ്റി...







