ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫില്‍. പന്തിന്റെ വെടിക്കെട്ടിന് ധവാന്‍ വില്യംസണ്‍ സഖ്യം തക്ക...
തലശ്ശേരി: തൊണ്ണൂറുകളില്‍ ഗാനമേള വേദികള്‍ കീഴടക്കിയ പ്രമുഖ ഗായകനും മെലഡി മെയ്‌ക്കേഴ്‌സ് ഓര്‍ക്കസ്ട്ര സ്ഥാപക അംഗവും ചാലില്‍ സ്വദേശിയുമായ ഈങ്ങയില്‍ പീടികയിലെ ജോയ്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഇന്ന് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. നെയ്യാറ്റിന്‍കര താലൂക്കിനെ നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ...
തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലന്‍ നടത്തിയ വിവാദപരാമര്‍ശത്തിന് മറുപടിയുമായി വി.മുരളീധരന്‍. അക്രമണങ്ങള്‍ക്ക് കാരണമാകുന്നത് ഇത്തരം പരാമര്‍ശങ്ങളാണെന്നും, ഇതുപോലെയുള്ള മന്ത്രിമാരാണ്...
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് മഹാനടി. സാവിത്രിയായി കീര്‍ത്തി സുരേഷ് അഭിനയിച്ച ചിത്രത്തില്‍ ജെമിനി...
കോട്ടയം: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന്...
മുംബൈ: ഉല്‍വയില്‍ മലയാളി വിദ്യാര്‍ത്ഥി വിശാലിന്റേത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുല്‍ത്താന്‍ ലഖന്‍ എന്നിവരാണ് പ്രധാന പ്രതികള്‍....
കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലക്കേസില്‍ നാല് പോലീസുകാരെ കൂടി പ്രതിച്ചേര്‍ത്തു. ഗ്രേഡ് എസ്.ഐ. ജയാനന്ദന്‍, സിവില്‍ പോലീസുകാരായ സുനില്‍ ബേബി, സുനില്‍...
ബെംഗളൂരു: ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ്‌ഷോപ്പിംഗ് ഡേയ്‌സ് പ്രഖ്യാപിച്ചതിന് പിന്നാലെ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ആമസോണും രംഗത്ത്. ഫ്‌ലിപ്പ്കാര്‍ട്ട് ഓഫര്‍ ദിവസങ്ങളായ മെയ് 13 മുതല്‍...
കോഴിക്കോട്: പുറത്തൂര്‍ കൂട്ടായിയില്‍ പട്ടാപകല്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ്( 39) വെട്ടേറ്റത്. ഇന്ന് രാവിലെ 9.30...







