
കൊച്ചി: ഇന്നലെ രണ്ടുതവണ കുറഞ്ഞ സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,09,480 രൂപയും ഗ്രാമിന് 13685 രൂപയുമായി.
ഇന്നലെ രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഉച്ച തിരിഞ്ഞ് ഗ്രാമിന് 120 കുറഞ്ഞ് 13,720 രൂപയായി. പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞതോടെ 1,09,760 രൂപയായി. ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 1, 11,040 രൂപയായിരുന്നു അന്നത്തെ വില.
ഒക്ടോബറിലെ സ്വർണവില (പവനിൽ)
01: 1,09,440
Also Read | ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
02: 1,10,200
03: 1,09,400
04: 1,09,400
Also Read | സ്വര്‍ണവില തിരിച്ചു കയറുന്നു; പവന് 1280 രൂപ വര്‍ധിച്ച് 92,800
05: 1,09,400
06: 1,09,280
07: 1,09,680
Also Read | കവർന്നത് 100 അല്ല 15 പവനെന്ന് കവർച്ചക്കിരയായ ജ്വല്ലറിയുടമ
8: 109680
9: 1,10,520
10: 1, 11,040
12: 1,107,20 (രാവിലെ)
12: 1,09,760 (ഉച്ച)
13: 1,09,480
സെപ്റ്റംബറിലെ സ്വർണവില (പവനിൽ):
01: 1,15,080 (Morning)
01: 1,13,720 (After noon)
02: 1,11,480
03: 1,13,920
04: 1,14,880
05: 1,13,520
06: 1,13,520
07: 1,13,040
08: 1,13,920
09: 1,13,160
10: 1,14,040
11: 1,12,120
12: 1,14,040
13: 1,13,240
14: 1,13,000
15: 1,12,320
16: 1,12,520
17: 1,12,080
18: 1,13,240
19: 1,14,280
20: 1,14,280
21: 1,14,160 (Morning)
21: 1,13,360 (After noon)
22: 1,13,480 (Morning)
22: 1,12,440 (After noon)
23: 1,13,080
24: 1,11,960
25: 1,12,080
26: 1,11,960
28: 1,10,120
28: 1,09,320
29: 1,09,120
30: 1,09,680









കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ;പന്തീരാങ്കാവിൽ പോലീസ് പരിശോധന
തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു
റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ 60 കാരിയെ ബലാല്‍സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
പൂജാ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം JC 234427 എന്ന നമ്പറിന്
മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.