
പിണറായി വിജയൻ്റെ കാറുമായി സസ്പെൻഷനിലായ മുൻ ഗൺമാൻ്റെ കറക്കം. മുൻ ഗൺമാൻ അനിൽ കുമാറാണ് വണ്ടി ഉപയോഗിച്ചത്. പിണറായിക്ക് നൽകിയിരിക്കുന്ന അകമ്പടി വാഹനങ്ങളിൽ ഒന്നാണ് ഉപയോഗിച്ചത്. അന്വേഷണത്തിന് നിർദ്ദേശം നൽകി പോലീസ് മേധാവി. ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
പിണറായി വിജയന് ഔദ്യോഗികമായി സർക്കാർ അനുവദിച്ചിരിക്കുന്ന അകമ്പടി വാഹനങ്ങളിൽ ഒന്നാണ് ഉപയോഗിച്ചത്. ഇന്നലെ എംസി റോഡ് വഴി പത്തനാപുരം, ഏനാത്ത് ഭാഗങ്ങളിൽ വാഹനം കൊണ്ടുപോയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ സമയം പിണറായി വിജയൻ തിരുവനന്തപുരത്തായിരുന്നു. 2023 ഡിസംബറിൽ നടന്ന നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.
Also Read | അഞ്ച് ജില്ലകളിൽ ഒരേസമയം റെയ്ഡ്; സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ ഇ.ഡി നിരീക്ഷണത്തിൽ











കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ;പന്തീരാങ്കാവിൽ പോലീസ് പരിശോധന
തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു
റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ 60 കാരിയെ ബലാല്‍സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
പൂജാ ബംപർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം JC 234427 എന്ന നമ്പറിന്
മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.