സിപിഐ എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ പോപ്പുലർ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ കേസിൽ 9 പ്രതികൾ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി സ്ഥാനം ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ജന്മം കൊണ്ടാണ് കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി സീറ്റ് ലഭിക്കുകയെന്നും അമിത് ഷാ